ഉജ്ജ്വല സ്വീകരണം; വേളത്ത് യൂത്ത് ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം സംഘടിപ്പിച്ചു

ഉജ്ജ്വല സ്വീകരണം; വേളത്ത് യൂത്ത് ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം സംഘടിപ്പിച്ചു
Feb 13, 2026 12:32 PM | By Anusree vc

വേളം: (https://kuttiadi.truevisionnews.com/) വേളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കായി സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു. വേളം പെരുവയലിൽ നടന്ന പ്രൗഢമായ ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ സർക്കാർ സകല മേഖലകളിലും പരാജയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് സഹയാത്രികരായിരുന്നവർ പോലും സർക്കാരിനെ തള്ളിപ്പറയുന്ന ദയനീയ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെടുമ്പോൾ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം വർദ്ധിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സി സി റഷാദ് അദ്യക്ഷത വഹിച്ചു. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. കെ സി മുജി ബ് റഹ്മാൻ,പുത്തൂർ മുഹമ്മദലി, വി കെ അബ്ദുല്ല, എ.എം ഹമീദ് മാസ്റ്റർ, എം.പി ഷാജഹാൻ, പി.കെ സി അസിസ്, ഇ പി സലീ, റ ഷാദ് വി എം അനസ് കടലാട്ട്, കെ.വി മുഹമ്മദലി, ലീല ആര്യൻ, മീത്തിൽ ശ്രീധരൻ, പി പി മുഹമ്മദ് പ്രസംഗിച്ചു. സിദ്ധീഖ് ചെന്നി ലോട്ട് സ്വാഗതവും ശുഹൈബ് പി നന്ദിയും പറഞ്ഞു

Youth League organized a reception for public representatives during the event.

Next TV

Related Stories
കുറ്റ്യാടി മണ്ഡലത്തിൽ പട്ടികജാതി ക്ഷേമത്തിന് 7.55 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി - ഒ.ആർ. കേളു

Feb 12, 2026 05:25 PM

കുറ്റ്യാടി മണ്ഡലത്തിൽ പട്ടികജാതി ക്ഷേമത്തിന് 7.55 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി - ഒ.ആർ. കേളു

കുറ്റ്യാടി മണ്ഡലത്തിൽ പട്ടികജാതി ക്ഷേമത്തിന് 7.55 കോടി - ഒ.ആർ....

Read More >>
കുറ്റ്യാടിയിൽ 267 ഗ്രാം എംഡിഎംഎയുമായി പ്രധാന ലഹരി ഇടപാടുകാരൻ പിടിയിൽ

Feb 12, 2026 02:53 PM

കുറ്റ്യാടിയിൽ 267 ഗ്രാം എംഡിഎംഎയുമായി പ്രധാന ലഹരി ഇടപാടുകാരൻ പിടിയിൽ

കുറ്റ്യാടിയിൽ 267 ഗ്രാം എംഡിഎംഎയുമായി പ്രധാന ലഹരി ഇടപാടുകാരൻ...

Read More >>
കുറ്റ്യാടിയിലെ തർക്കം: 'ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നു' - പ്രമോദ് കക്കട്ടിൽ

Feb 12, 2026 11:31 AM

കുറ്റ്യാടിയിലെ തർക്കം: 'ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നു' - പ്രമോദ് കക്കട്ടിൽ

ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നു' - പ്രമോദ്...

Read More >>
കുറ്റ്യാടിയിൽ ഉണ്ടായത് സ്നേഹ തള്ളൽ - അഡ്വ. പ്രവീൺകുമാർ

Feb 12, 2026 10:52 AM

കുറ്റ്യാടിയിൽ ഉണ്ടായത് സ്നേഹ തള്ളൽ - അഡ്വ. പ്രവീൺകുമാർ

കുറ്റ്യാടിയിൽ ഉണ്ടായത് സ്നേഹ തള്ളൽ - അഡ്വ....

Read More >>
Top Stories

News Roundup

Entertainment News