കുറ്റ്യാടി : (https://kuttiadi.truevisionnews.com/) കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം 'വർണ്ണച്ചിറകുകൾ' പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ വാശിയേറിയ മത്സരങ്ങളാണ് നടന്നത്.
Anganwadi children in Kuttiadi spread their 'colorful wings'































_(4).jpeg)








