കുറ്റ്യാടി: (https://kuttiadi.truevisionnews.com/)മൊകേരിയിലെ സമാന്തര കോളജുകളായ യുറീക്ക, ന്യൂയുറീക്ക സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും എഴുതിയ ഓര്‍മ പുസ്തകം 'ഉള്ളോളങ്ങള്‍' പ്രകാശനം ചെയ്തു. പാനീസ് സാഹിത്യ വേദി കുറ്റ്യാടിയുടെ വേദിയില്‍ എഴുത്തുകാരന്‍ ചന്ദ്രന്‍ പൂക്കാട് ആണ് പുസ്തകം പ്രകാശനം ചെയ്തത്.
എഴുത്തുകാരന്‍ ബാലന്‍ തളിയില്‍ പുസ്തകം ഏറ്റുവാങ്ങി. കെ പ്രേമന്‍, ജയചന്ദ്രന്‍ മൊകേരി. അഹമ്മദ് മൂന്നാം കൈ, വീണ കെസിടിപി , കുഞ്ഞോക്കന്‍ തൊട്ടില്‍പ്പാലം, ബാബു മമ്പള്ളി, റഫീഖുദ്ദീന്‍ പാലേരി, ബിജു വളയന്നൂര്‍, കെ എസ് അബ്ദുല്ല, നാസര്‍ തയ്യുള്ളതില്‍, ജമാല്‍ പാറക്കല്‍, മണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
A book of remembrance for former students and teachers released
















































