കുറ്റ്യാടി :(https://kuttiadi.truevisionnews.com/) കുറ്റ്യാടി പഞ്ചായത്ത് പാലിയേ റ്റിവ് ദിനാചരണവും വളന്റിയർ സംഗമവും സംഘടിപ്പിച്ചു. ഡോ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ ന്റ് ടി കെ മോഹൻദാസ് അധ്യ ക്ഷനായി.ഡോ. അമൽ ജ്യോ തി പാലിയേറ്റിവ് ദിന സന്ദേശം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ടി നഫീസ, സ്ഥി രംസമിതി അധ്യക്ഷരായ പി പി ചന്ദ്രൻ, സബിനാ മോഹൻ, പഞ്ചായത്ത് അംഗം ഫാത്തിമ നാസർ, പഞ്ചായത്ത് സെക്രട്ടറി സിന്ധു, പാലിയേറ്റീവ് നഴ്‌സ് നസീമ എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ ജേഷ് ഊരത്ത് സ്വാഗതവും സി കെ ഗീത നന്ദി പറഞ്ഞു.
Palliative Day celebration and volunteer meeting organized














































