കുന്നുമ്മൽ : (https://kuttiadi.truevisionnews.com/)കെഎസ്ടിഎ കുന്നുമ്മൽ സബ്‌ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ബാബു വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ ബി കവിതക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഇ ബിന്ദു, സബ്‌ജില്ല പ്രസിഡന്റ് എൻ കെ സുരേഷ്, സബ്‌ജില്ല വൈസ് പ്രസിഡന്റ് വി അനിൽ, സബ്ജി ല്ല എക്സിക്യൂട്ടിവ് അംഗം ദീപേഷ് കുമാർ, ചങ്ങരോത്ത് ബ്രാഞ്ച് സെക്രട്ടറി എൻ രമ്യ, വടക്കുമ്പായൂണിറ്റ് സെക്രട്ടറി സിബിൻ, ബ്രാഞ്ച് എക്സിക്യൂട്ടിവ് കെ എം സുരേഷ് എന്നിവർ നേതൃത്വം നൽകി.
KSTA Kunnummal sub-district membership campaign inaugurated







































