കുറ്റ്യാടി :(https://kuttiadi.truevisionnews.com/)സി.എം. വീണ മൊയിലോത്തറയുടെ നോവലായ പൂക്കാലം മറന്ന് ഒരുവൾ എഴുത്തുകാരൻ ഡോ: സോമൻ കടലൂർ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.പി.ശ്രീധരൻ അദ്ധ്യക്ഷനായി. ചന്ദ്രൻ പൂക്കാട് പുസ്തക പരിചയം നടത്തി.
പി.ടി ഭാസ്കരൻ പുസ്തകം ഏറ്റുവാങ്ങി. ബാബു മമ്പള്ളി, റോയ്, മേഘ സജിത്ത്, കെ.എം.സതി, വിനീത മാമ്പിലാട്, ലക്ഷ്മി ദാമോദർ, സജിത്ത് കുമാർ പൊയിലുപറമ്പത്ത്, ആൻ്റണി, കെ.സി.വിപിൻ, ഹർഷാദ്, ലളിത തുടങ്ങിയവർ പങ്കെടുത്തു സി. എം. വീണ മൊയിലോത്തറയുടെ നോവൽ 'പൂക്കാലം മറന്ന് ഒരുവൾ ഡോ : സോമൻ കടലൂർ പ്രകാശനം ചെയ്യുന്നു
The book was released
















































