കുറ്റ്യാടി : (https://kuttiadi.truevisionnews.com/) കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം. കായക്കൊടിയിൽ അയൽവാസിയുടെ തെങ്ങ് മുറിക്കുന്നിടെ നടുക്ക് വെച്ച് പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്ക്.കായക്കൊടി സ്വദേശി മീത്തലേ ഇളങ്ങാരംകോട്ട് നാസറി ( 45) നാണ് പരിക്കേറ്റത് . ഓട്ടോ ഡ്രൈവറായ നാസർ ആക്കൽ മഹല്ല് സെക്രട്ടറി ആണ്.
ഇയാളെ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക് ശേഷം തുടയെല്ല് പൊട്ടിയതിനെ തുടർന്ന് മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Accident while cutting coconut trees in Kayakodi














































