എളിമയുടെ ആൾരൂപം; ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം കൈ

എളിമയുടെ ആൾരൂപം; ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം കൈ
Dec 21, 2025 03:38 PM | By Kezia Baby

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) നടന്‍ ശ്രീനിവാസന്റെ ഓര്‍മ്മയില്‍ എഴുത്തുകാരന്‍ നവാസ് മൂന്നാം കൈ. ''ആരോഗ്യവിചാരം' എന്ന താനെഴുതിയ പുസ്തകത്തിന്റെ രണ്ടാംപതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത് ശ്രീനിവാസനായിരുന്നു. പുസ്തകപ്രകാശനച്ചടങ്ങിലേക്ക് താങ്കളെ ക്ഷണിക്കുന്നതിന് നേരില്‍ക്കാണുന്നതിനുവേണ്ടി എപ്പോഴാണ് വരേണ്ടത് എന്നുചോദിച്ചപ്പോള്‍ അതിന് നേരില്‍വരേണ്ടകാര്യമൊന്നു മില്ല ഞാനിപ്പോള്‍ത്തന്നെ ക്ഷണം സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആ കലാകാരന്റെ വിനയമാണ് യഥാര്‍ഥത്തില്‍ ബോധ്യപ്പെട്ടതെന്ന് നവാസ് ഓര്‍ക്കുന്നു.

ആ വലിയ മനസ്സിന്റെ വിശാലമായ കാന്‍വാസ് തന്നെയാണ് ജനഹൃദയങ്ങളില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളായി മാറിയിട്ടുള്ളതും അദ്ദേഹം അനുസ്മരിക്കുന്നു.

Nawaz shares memories of Srinivasan, third hand

Next TV

Related Stories
മോഷണക്കേസ്; കുണ്ടുതോട് സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു

Dec 20, 2025 05:08 PM

മോഷണക്കേസ്; കുണ്ടുതോട് സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു

കുണ്ടുതോട് സ്വദേശിക്ക് കോടതി ശിക്ഷ...

Read More >>
ഗതാഗതം നിലച്ചു; പൂതംപാറ-പക്രംതളം റോഡ് നവീകരിക്കാൻ നടപടിയായി

Dec 20, 2025 04:34 PM

ഗതാഗതം നിലച്ചു; പൂതംപാറ-പക്രംതളം റോഡ് നവീകരിക്കാൻ നടപടിയായി

പൂതംപാറ-പക്രംതളം റോഡ് നവീകരിക്കാൻ...

Read More >>
തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം

Dec 19, 2025 04:49 PM

തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം

തൊഴിലുറപ്പ് അട്ടിമറി പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ...

Read More >>
Top Stories

News Roundup