കാനത്തിൽ ജമീലയെ അനുസ്മരിച്ചു മഹിളാ അസോസിയേഷൻ

  കാനത്തിൽ ജമീലയെ അനുസ്മരിച്ചു മഹിളാ അസോസിയേഷൻ
Dec 6, 2025 11:42 AM | By Kezia Baby

തൊട്ടിൽപ്പാലം : (https://kuttiadi.truevisionnews.com/) ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേത്രത്തിൽ മുൻ എംഎല്‍എ കാനത്തിൽ ജമീല അനുസ്മരണം സംഘടിപ്പിച്ചു.

കേന്ദ്രകമ്മിറ്റി അംഗം കെ കെ നാരായണൻ ഉദ്ഘാടനം ചെയ്തു. കെപി സുമതി അധ്യക്ഷയായി ലീന ദിനേഷ് പി ജി ജോർജ് എന്നിവർ സംസാരിച്ചു ഗീത രാജൻ സ്വാഗതവും കെ വി അമണി നന്ദിയും പറഞ്ഞു.

Former MLA Kanathil Jameela remembered

Next TV

Related Stories
തെരഞ്ഞെടുപ്പ് റാലി ; എൽഡിഎഫ്  കാവിലുംപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി  സംഘടിപ്പിച്ചു

Dec 6, 2025 01:42 PM

തെരഞ്ഞെടുപ്പ് റാലി ; എൽഡിഎഫ് കാവിലുംപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

കാവിലുംപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു...

Read More >>
 വാഹനാപകടം; ഒമാനിൽ കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

Dec 5, 2025 07:50 AM

വാഹനാപകടം; ഒമാനിൽ കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടം കുറ്റ്യാടി സ്വദേശിക്ക്...

Read More >>
Top Stories

News Roundup