കായക്കൊടി: ( https://kuttiadi.truevisionnews.com/) കേരളത്തിൽ ഇടതുപക്ഷം ജനാധിപത്യ മുന്നണി ഭരിക്കുനിടത്തോളം ക്ഷേമ പെൻഷനുകൾ മുടങ്ങില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയോയിരുന്നു അദ്ദേഹം
ബിജു കായക്കൊടി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പി ഗവാസ്, കെ ലോഹ്യ, പി രാധാകൃഷ്ണൻ, കെ കെ സുരേഷ്, പി സി ഷൈജു, ഇ കെ പോക്കർ, പ്രേംരാജ് കായക്കൊടി, എം കെ മൊയ്‌ദു, ജില്ലാ പഞ്ചായത്ത് മൊകേരി ഡിവിഷൻ എൽ ഡിഎഫ് സ്ഥാനാർഥി സി എംയശോദ എന്നിവർ സംസാരി ച്ചു. കായക്കൊടി പഞ്ചായത്ത് സെക്രട്ടറി എം കെ ശശി സ്വാഗതം പറഞ്ഞു.
Welfare pension will not be suspended, says Minister PA Muhammad Riyaz

















































