കായക്കൊടി:(https://kuttiadi.truevisionnews.com/) കായക്കൊടി പഞ്ചായത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് റാലി ഇന്ന് വൈകീട്ട്.വൈകുന്നനേരം 4 മണിക്ക് ചങ്ങരംകുളത്ത് നടക്കുന്ന റാലിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരുപാടിയിൽ മാറ്റ് പ്രമുഖ എൽ ഡി എഫ് നേതാക്കളും പങ്കെടുക്കും.
തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പോരാട്ടത്തിന്റെ ചൂടേറുകയാണ് . വോട്ടമ്മാരെ നേരിട്ട് വീട്ടിലെത്തി കണ്ടും, പൊതുപ്രവർത്തനങ്ങളുടെയും വികസനങ്ങളുടെയും നേട്ടങ്ങൾ പറഞ്ഞും സ്ഥാനാർത്ഥികൾ തിരക്കിലാണ്. കായക്കൊടി പഞ്ചായത്തിൽ ഇത്തവണ യുവനിരയാണ് തെരഞ്ഞെടുപ്പിനായി അംങ്കത്തിറങ്ങിയിരിക്കുന്നത്.
LDF candidates' election rally today









































