തൊട്ടിൽപ്പാലം : (https://kuttiadi.truevisionnews.com/ )എൽഡിഎഫ് കാവിലുംപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സി പിഐ എം ജില്ലാ സെക്രട്ടറി എം മെഹബുബ് ഉദ്ഘാടനം ചെയ്തു.സണ്ണി ഞെഴുവൻകാട്ടിൽ അധ്യക്ഷനായി ഇ കെ വിജയൻ എംഎൽഎ.
കെ കെ നാരായണൻ ,പി പി ഷൈജു ,എ എം റിഷാദ്, പി ജി ജോർജ് ജില്ലാ പഞ്ചായത്ത് കായക്കൊടി ഡിവിഷൻ സ്ഥാനാർഥി രാധിക ചിറയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കായക്കൊടി ഡിവിഷൻ സ്ഥാനാർഥി എം.എ. റോയ്. പഞ്ചായത്ത് സനാർത്ഥികളായ എ ആർ വിജയൻ ബോബി മൂക്കൻതോട്ടം , മേഘ സജിത്ത്, എന്നിവർ സംസാരിച്ചു . എൽഡിഎഫ് കാവിലംപാറ പഞ്ചായത്ത് സെക്രട്ടറി പി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
Kavilumpara Panchayat election rally organized








































