കുറ്റ്യാടി : (https://kuttiadi.truevisionnews.com/) ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ കേരളത്തിലുള്ളതെന്ന് പൊതുമരാ മത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡി എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി ഊരത്ത് മാവുള്ളചാലിൽ സംഘടിപ്പിച്ച വോട്ടറുമായി മുഖാ മുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, പി സി ഷൈജു, കെ പി ചന്ദ്രി, ടി കെ മോഹൻദാസ്, ഒ ടി നഫീസ, പി സി രവീന്ദ്രൻ, സി എം യശോദ, സബിന മോഹൻ, വി പി പ്രതീഷ്, ബി എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ വി ഷാജി സ്വാഗതവും ടി കെ ബിജു നന്ദിയും പറഞ്ഞു.
The political situation in Kerala is favorable to the Left.










































