കക്കട്ടിൽ :(https://kuttiadi.truevisionnews.com/) കുന്നുമ്മൽ പഞ്ചായത്ത് 15-ാം വാർഡ് യൂഡിഎഫ് കൺവെൻഷൻ ജില്ലാ കോൺഗ്രസ് സെക്രട്ടറി ഇ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു സ്ഥാനാർഥിയുടെ പോസ്റ്റർ ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽപ്രകാശനം ചെയ്തു.
ടി വി രാഹുൽ അധ്യക്ഷത വഹിച്ചു സന്ദേശ കാർഡ് എടത്തിൽ ദാമോദരൻ പ്രകാശനം ചെയ്തു. ജമാൽ മൊകേരി, ടി. അബ്ദുൾ മജീദ്, വി.പി.മൊയ്തു സ്ഥാനാർഥി എലിയാറ ആനന്ദൻ, എം.അബ്ദുള്ള കെ കെ അബ്ദുൾ അസീസ്, എം.മൊയ്തു. എടത്തിൽ പ്രസന്ന, ബാബു കിഴക്കയിൽ, അനൂപ് കാരപ്പറ്റ, ബീന എലിയാറ ടി.വി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
14 -ാം വാർഡ് കൺവെൻഷൻ കെപിസിസി അംഗം അച്ചുതൻ പുതിയെടുത്ത് ഉദ്‌ഘാടനം ചെയ്തു. പി.കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു വി.പി മുസ വി.എം കുഞ്ഞികണ്ണൻ, പി.പി അശോകൻ, സി.വി.അഷറഫ്, എ.കെ.പ്രകാശൻ, ബീനക്കുളങ്ങരത്ത്, വി.എം.ശ്രീജ, സ്ഥാനാർഥി എം.ടി.രവീന്ദ്രൻ പ്രസംഗിച്ചു.
Local Election Panchayat Convention, UDF
















































