Featured

വേളം പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു ; കെഎസ്എസ്‌പിയു

News |
Nov 21, 2025 11:49 AM

വേളം: (https://kuttiadi.truevisionnews.com/) കെ.എസ്.എസ്‌.പിയു പഞ്ചായത്ത് കൺവൻഷൻ സംസ്ഥാന സമിതി അംഗം മോദരൻ ഉദ്ഘാടനം ചെയ്തു. എൻ പി ആണ്ടി അധ്യക്ഷനായി. 'ആരോഗ്യം സന്തോഷം ജീവിതം' എന്ന വിഷയത്തിൽ ഡോ. ടി പി ശ്രുതി പ്രഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരൻ, കെഎസ്എസ്‌പിയു ബ്ലോക്ക് സെക്രട്ടറി കെ കെ രവീന്ദ്രൻ, എൻ കെ കാളിയത്ത്, ടിപി കാ സിം. പി രാധാകൃഷ്ണൻ, തായന ഗംഗാധരൻ, തായ ശശി, ഒ പി അമ്മദ്, വത്സൻ എന്നിവർ സംസാരിച്ചു. പി .എം കുഞ്ഞിരാമൻ സ്വാഗതവും കെ വി അബ്ദുൽ മജീദ് നന്ദി അർപ്പിച്ചു

KSSPU, 'Health, Happiness, Life', Panchayat Convention

Next TV

Top Stories










News Roundup






Entertainment News