കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ശബരിമലയിലെ സ്വര്‍ണ കവര്‍ച്ചക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നരിപ്പറ്റ മേഖല കോണ്‍ഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കെ.സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ.നാണു, പി. അരവിന്ദന്‍, ടി.ദിനേശന്‍, ടി.പി.വിശ്വനാഥന്‍, കെ.അച്യുത ന്‍, സി.പി.ഹമീദ്, കെ.സി.സുരേഷ്, ഒ. ശശി, സി.കെ.സ ത്യന്‍, ടി.പി.സത്യന്‍, പി.പി.രാജന്‍, കെ. സി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു
Congress protests Sabarimala gold theft
















































