കുറ്റ്യാടി : (https://kuttiadi.truevisionnews.com/)പെൺകുട്ടിക്കുനേരെ അതിക്രമം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ് എടുത്തു. മലപ്പുറം വെട്ടം കുറ്റിയിൽ എയുപി സ്കൂൾ അധ്യാപകനും കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവും കോൺഗ്രസ് ഊരത്ത് വാർഡ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ നരിത്തുക്കും ചാലിൽ ലിജിലി എതിരെയാണ് കേസ്.
കോഴിക്കോട്ടു നിന്ന് കുറ്റ്യാടിയിലേക്ക് വരുന്ന ബസിൽ വെച്ചാണ് പെൺകുട്ടിക്കെതിരെ അതിക്രമം നടന്നത് . ലിജിലിനെ ബസ് ജീവനക്കാരും നാട്ടു കാരും ചേർന്ന് പേരാമ്പ്ര പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Congress leader assaults girl









































