ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം

ഓർമകൾക്ക് മുൻപിൽ; കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം
Nov 20, 2025 02:30 PM | By Kezia Baby

കുറ്റ്യാടി : (https://kuttiadi.truevisionnews.com/) പൂക്കാട് മുൻ മാധ്യമപ്രവർത്തകനും അധ്യപകനുമായിരുന്ന കെ മുകുന്ദന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ച് സി പി ഐ എം പൂക്കാട് ബ്രാഞ്ച്. ഇന്ന് രാവിലെ പൂക്കാട് ബ്രാഞ്ച് ഓഫീസിൽ പതാകഉയർത്തിയ ശേഷം വസതിയിൽ വെച്ച് പുഷ്പാർച്ചന നടത്തി.

ദേശാഭിമാനി കുന്നുമ്മൽ ഏരിയ ലേഖകനും സി പി ഐ എം പൂക്കാട് ബ്രാഞ്ച് അംഗമായ കെ കെ ദിനേശ് യോഗത്തിൽ പ്രഭാഷണം നടത്തി .കുന്നുമ്മൽ സിപിഎം ഏരിയ കമ്മിറ്റ മെമ്പർ എ റഷീദ് , സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റ അംഗം പി സി ഷിജു , തളീക്കര ലോക്കൽ കമ്മിറ്റി മെമ്പർ എ കെ രാജൻ മാസ്റ്റർ, മറ്റ് മെമ്പർമാരായ കെ പി അജിത് , ഓ സനോജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Memorial to CPI(M) Pookad Branch K Mukthan

Next TV

Related Stories
കുറ്റ്യാടിയിൽ  പെൺകുട്ടിയെ ബസിൽ അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

Nov 19, 2025 10:50 AM

കുറ്റ്യാടിയിൽ പെൺകുട്ടിയെ ബസിൽ അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

പെൺകുട്ടിക്കുനേരെ അതിക്രമം കോൺഗ്രസ് നേതാവ്...

Read More >>
കുറ്റ്യാടിയിൽ 'കടലാഴങ്ങളിലൂടെ' പ്രകാശനം ചെയ്യ്‌തു

Nov 18, 2025 04:11 PM

കുറ്റ്യാടിയിൽ 'കടലാഴങ്ങളിലൂടെ' പ്രകാശനം ചെയ്യ്‌തു

'കടലാഴങ്ങളിലൂടെ' പുസ്തക പ്രകാശനം സാഹിത്യം...

Read More >>
കുറ്റ്യാടി പഞ്ചായത്തിൽ എൽഡിഎഫ്  സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 18, 2025 12:14 PM

കുറ്റ്യാടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് കുറ്റ്യാടി പഞ്ചായത്ത് എൽ...

Read More >>
Top Stories

News Roundup

Entertainment News