സ്വർണവില അറിയേണ്ടേ? സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിന് താഴെ

സ്വർണവില അറിയേണ്ടേ? സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിന് താഴെ
Nov 8, 2025 10:14 AM | By Susmitha Surendran

(https://truevisionnews.com/)  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 89,480 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയാണ്.

ഈ മാസം സ്വര്‍ണ വിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ക‍ഴിഞ്ഞ അഞ്ചാം തീയതിയാണ്. 89,080 രൂപയായിരുന്നു അന്നത്തെ വില. സ്വര്‍ണത്തിൻ്റെ വില 97,000 രൂപയില്‍ നിന്ന് കുത്തനെ താ‍ഴേക്കെത്തിയപ്പോള്‍ ആഭരണപ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു.

ഈ മാസം ഏറ്റവും കൂടിയ വിലയിലെത്തിയത് ക‍ഴിഞ്ഞ മൂന്നാം തീയതിയായിരുന്നു. 90,320 രൂപയായിരുന്നു. അതിന് പിന്നാലെ താ‍ഴേക്കാണ് സ്വര്‍ണത്തിൻ്റെ വില വന്നു നില്‍ക്കുന്നത്. അതേസമയം, ഈ വര്‍ഷം ഒരു പവൻ സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

kerala gold rate november 8

Next TV

Related Stories
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

Nov 8, 2025 03:02 PM

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള , ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രകൾ...

Read More >>
'വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്, നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; രോഗി മരിച്ച സംഭവത്തില്‍ ഡോ. ഹാരിസ് ഹസൻ

Nov 8, 2025 02:17 PM

'വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്, നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; രോഗി മരിച്ച സംഭവത്തില്‍ ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് , ചികിത്സവീഴ്ച , ആശുപത്രിയിലെ രോഗിയുടെ മരണം, ഡോ. ഹാരിസ്...

Read More >>
Top Stories

News Roundup