കുറ്റ്യാടി: ( kuttiadi.truevisionnews.com) കുറ്റ്യാടിയിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും പഴയ കാല വ്യാപാരിയുമായ (നാനോ ബേക്കറി) കുറുങ്ങോട്ട് കുഞ്ഞമ്മത് ഹാജി അന്തരിച്ചു.
ഭാര്യ: താഴത്തടത്തിൽ കദീജ ദേവർ കോവിൽ.
മക്കൾ: കുറുങ്ങോട്ട് മുനീർ (മെഡിക്കൽ കോളേജ്, കോഴിക്കോട്) സമീർ (യൂത്ത് ലീഗ് പ്രസിഡൻ്റ്, കുറ്റ്യാടി) സുബൈർ ( നാനോ തട്ടുകട) മുഹമ്മർ (ദുബൈ), ആബിദ തച്ചോളി, തളീക്കര.
മരുമക്കൾ: മജീദ് തച്ചോളി, നൗഷീദ കിഴക്കഴിൽ(വേളം), ജസമിന(തളീക്കര), ഷമീമ (കുറ്റ്യാടി), തസ്നി (കുളങ്ങരത്താഴ).


മയ്യത്ത് നമസ്ക്കാരം, ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കുറ്റ്യാടി ജുമാമസ്ജിദിൽ.
Kurungot, Kunjammat Haji, passed away
















































