കണ്ണൂരിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം; ഒരു മരണം, 15 ഓളം പേർക്ക് പരിക്ക്

കണ്ണൂരിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം; ഒരു മരണം, 15 ഓളം പേർക്ക് പരിക്ക്
Nov 8, 2025 01:58 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂർ മട്ടന്നൂരിലെ 19ാം മൈലില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മൈസൂര്‍ സ്വദേശി വാസുവാണ് മരിച്ചത്. ഇരിട്ടിയില്‍ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ചായിരുന്നു അപകടം. വാനിന്റെ പിറകില്‍ ഉണ്ടായിരുന്ന മറ്റൊരു വാനും അപകടത്തില്‍പ്പെട്ടിരുന്നു. ബസില്‍ ഉണ്ടായിരുന്ന 15ഓളം പേര്‍ക്കും പരിക്കുണ്ട്.

Kannur bus accident death

Next TV

Related Stories
ഈ ഞായർ എന്നും ഓർമ്മയിൽ കിടക്കും ...: സമൃദ്ധി ലോട്ടറിയുടെ ഒരു കോടി  നിങ്ങളുടെ കൈയിലേക്ക്

Nov 9, 2025 04:15 PM

ഈ ഞായർ എന്നും ഓർമ്മയിൽ കിടക്കും ...: സമൃദ്ധി ലോട്ടറിയുടെ ഒരു കോടി നിങ്ങളുടെ കൈയിലേക്ക്

കേരള സംസ്ഥാന ഭാ​ഗ്യക്കുറി, സമൃദ്ധി ലോട്ടറിയുടെ SM 28 ഫലം, ...

Read More >>
പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; റോഡ് ടാറിങ് തൊഴിലാളി മരിച്ചു

Nov 9, 2025 03:03 PM

പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; റോഡ് ടാറിങ് തൊഴിലാളി മരിച്ചു

പെരുമ്പാവൂരിൽ കാർ ഇടിച്ച് അപകടം, ടാറിങ് തൊഴിലാളി മരിച്ചു,...

Read More >>
Top Stories

News Roundup

Entertainment News