മൊകേരി: (kuttiadi.truevisionnews.com) ആയിലോട്ട് മീത്തൽ അരവിന്ദാക്ഷൻ ( 61 ) (അരവിന്ദ് ഗോൾഡ് കുറ്റ്യാടി ) അന്തരിച്ചു.
ഭാര്യ : പ്രസീത ഓർക്കാട്ടേരി


മക്കൾ: അനഘ, അനന്യ
സഹോദരങ്ങൾ: ശ്രീനിവാസൻ, വനജ, ശോഭ, ജനമേജയൻ , പ്രദീപൻ , ജയേഷ്
സംസ്കാരം ഇന്ന് 12 .30 ന് മൊകേരി വീട്ടുവളപ്പിൽ.
Meethal Aravindakshan passes away