നാളികേര കർഷകർക്ക് ഒപ്പം; തൊട്ടിൽപ്പാലത്ത് പുതു സംരംഭത്തിന് തുടക്കംകുറിച്ചു

നാളികേര  കർഷകർക്ക്  ഒപ്പം; തൊട്ടിൽപ്പാലത്ത് പുതു സംരംഭത്തിന് തുടക്കംകുറിച്ചു
Nov 19, 2025 12:29 PM | By Kezia Baby

കുറ്റ്യാടി: ( https://kuttiadi.truevisionnews.com/) തൊട്ടിൽപ്പാലത്ത് നാളികേര കർഷകർക്കായി പുതിയ നിർമ്മാണം. ഓടൻകാടുമ്മൽ ക്ലാസിക് കെയർ ഇന്ത്യ സ്ഥാപനമാണ് ആരംഭം കുറിച്ചിരിക്കുന്നത്. കാർഷിക, വ്യവസായിക മേഖലയ്ക്ക് ആവശ്യമായ ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.

തേങ്ങയുടെ തോണ്ടിൽ നിന്ന് തയ്യാറാക്കുന്ന ചെറിയ ക്യൂബ് രൂപത്തിലുള്ള കഷ്ണങ്ങളായ കൊയർ ചിപ്സിന്റെ ഉത്പാദനവും ഇവിടെ നടക്കുന്നുണ്ട്. ഓർക്കിഡ്, ആന്തൂറിയം, ഇൻഡോർ പ്ലാറ്റുകൾക്കായി ഏറ്റവും അനുയോജ്യമാണ് കൊയർ ചിപ്‌സ്. മരുതോങ്കര മുണ്ടക്കുറ്റിയിലെ യുവസംരംഭകനായ കുനിയിൽ ദിനേശനാണ് സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പ്രസിസന്റ് കെ. ശ്രീധരൻ അധ്യക്ഷനായി. യുവ സംരംഭകൻ കുനിയിൽ രജീഷ്, കെ.ഒ ദിനേശൻ, വി.കെ സുരേന്ദ്രൻ, കെ.സി കൃഷ്ണൻ, കെ.ടി മുരളി, ഇ.കെ മുരളി, കെ.മോളി, ചെക്കൂറ ബാബു, പി.വിലാസ്, എൻ.കെ പദ്മനാഭൻ, കെ.പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

Nali Keram Farmers Industrial Area

Next TV

Related Stories
കുറ്റ്യാടിയിൽ  പെൺകുട്ടിയെ ബസിൽ അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

Nov 19, 2025 10:50 AM

കുറ്റ്യാടിയിൽ പെൺകുട്ടിയെ ബസിൽ അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

പെൺകുട്ടിക്കുനേരെ അതിക്രമം കോൺഗ്രസ് നേതാവ്...

Read More >>
കുറ്റ്യാടിയിൽ 'കടലാഴങ്ങളിലൂടെ' പ്രകാശനം ചെയ്യ്‌തു

Nov 18, 2025 04:11 PM

കുറ്റ്യാടിയിൽ 'കടലാഴങ്ങളിലൂടെ' പ്രകാശനം ചെയ്യ്‌തു

'കടലാഴങ്ങളിലൂടെ' പുസ്തക പ്രകാശനം സാഹിത്യം...

Read More >>
കുറ്റ്യാടി പഞ്ചായത്തിൽ എൽഡിഎഫ്  സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 18, 2025 12:14 PM

കുറ്റ്യാടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് കുറ്റ്യാടി പഞ്ചായത്ത് എൽ...

Read More >>
അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

Nov 16, 2025 10:28 AM

അരങ്ങിൽ നാടകം ; മികച്ച നാടകം 'മാടൻമോക്ഷം' ഇന്ന് കുറ്റ്യാടിയിൽ

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച...

Read More >>
കുറ്റ്യാടിയിൽ  ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

Nov 15, 2025 01:39 PM

കുറ്റ്യാടിയിൽ ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

മാലിന്യക്കൂമ്പാരങ്ങൾ നിറയുന്നു...

Read More >>
Top Stories

News Roundup