നരിപ്പറ്റ: (kuttiadi.truevisionnews.com) മണ്ണ്യൂർത്താഴ അവ്യയ ഹൗസിൽ നിത്യ ( 56) അന്തരിച്ചു. ഭർത്താവ്: അഡ്വ. ടി പ്രവീൺ, പിതാവ്: പരേതനായ കരുണാകരൻ വൈദ്യർ നീറ്റാറ്റത്ത് , മാതാവ്: ലീലാവതി, മകൾ: ഡോ. അവ്യയ, സഹോദരങ്ങൾ: നീമ (അത്തോളി ) , പതേതരായ ദിലീപ്,മനോജ് .
Nithya passed away at Avaya House.















































