വേളം:(kuttiadi.truevisionnews.com)കിഴക്കെ വീട്ടിൽ പാത്തു (80) അന്തരിച്ചു.
ഭർത്താവ്: ശാന്തിനഗർ പരേതനായ മോരങ്ങാട്ട് മമ്മി


മക്കൾ: കാസിം വേളം (ആർട്ടിസ്റ്റ്, കുറ്റ്യാടി), ഇബ്രാഹിം കുട്ടി, ഹാജറ, ലൈല.
മരുമക്കൾ: മാണിക്കോത്ത് കുഞ്ഞമ്മദ്, വഹീദ (കായക്കൊടി), നസീമ (കെ ഇ.ടി പബ്ലിക് സ്കൂൾ കുറ്റ്യാടി)
സഹോദരങ്ങൾ: കൈവേലിക്കൽ അബ്ദുല്ല, ഇബ്രാഹിം, ഏരത്ത് കുഞ്ഞാമി (പാലേരി), തൈക്കണ്ടി ആസ്യ (കടമേരി), പരേതരായ കൈവേലിക്കൽ കുഞ്ഞമ്മദ്, മൊയ്തു ഹാജി, പനോളികണ്ടി സാറ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് എളവനച്ചാൽ ജുമാ മസ്ജിദിൽ.
kizhekke veettil pathu Passed away