കാവിലുംപാറ: (kuttiadi.truevisionnews.com)കാവിലുംപാറ പഞ്ചായത്ത് കാലിത്തീറ്റ വിതരണം നടത്തി. മുറ്റത്തു പ്ലാവ് ക്ഷീരസംഘത്തിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് പി. അശോകൻ അധ്യക്ഷത വഹിച്ചു. സണ്ണി മാവുങ്കൽ, എം.സി. രവീന്ദ്രൻ, ഷിബോ പൊന്നാറ്റിൽ, കെ.സി. ബാബു എന്നിവർ സംസാരിച്ചു.
Cattle fodder distributed in Kavilumpara Panchayat