ചെറിയകുമ്പളം: (kuttiadi.truevisionnews.com)നവറക്കോട്ട് ജാനുവിന്റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ജനകീയ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന വീടിൻ്റെ കട്ടില വെക്കൽ കർമ്മം സാമൂഹ്യ ജീവകാരുണ്യ രംഗത്തെ പ്രമുഖനായ ഇമ്പിച്ചി ഹാജി നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം അഭിജിത്ത്, ആനേരി നസീർ, വി സൂപ്പി, കെ.കെ അശോകൻ വി.എം മൊയ്തു, ഉബൈദ് വാഴയിൽ, പനോരമ റഹീം, ബാലൻ എ.കെ, എൻ.സി അസീസ്, വി.എം അശോകൻ എ.കെ സന്തോഷ്, റഫീഖ് ആനേരി, രജീഷ് കെ.കെ, മഹബൂബ് പി.കെ, ഇബ്രാഹിം കൂരിമണ്ണിൽ, ആബിദലി നവറക്കോട്ട്, മുഹമ്മദ് വി.വി, അസ്ഹർ പി എന്നിവർ പങ്കെടുത്തു
The bed laying ceremony of Janu's house in Navarakottu