കുന്നുമ്മൽ: (kuttiadi.truevisionnews.com)കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി കിടപ്പിലായ രോഗികളെ സന്ദർശിച്ച് സുരക്ഷ പാലിയേറ്റീവ് കുന്നുമ്മൽ മേഘല വളണ്ടിയർമാർ. പാലിയേറ്റീവ് വളണ്ടിയർമാർ 47 വീടുകളിൽ കയറി ഉപഹാരം നൽകി രോഗികൾക്ക് സാന്ത്വനമേകി.
കെ.കെ ലതിക കെ.കെ. സുരേഷ് കെ.കെ.ദിനേശൻ, മുഹമ്മദ് കക്കട്ടിൽ, ലിന കൂരിക്കാട്ടിൽ, ഷിബിൻ, രഗിൽ, ലിജേഷ്, വിനോദൻ, രമ ശാരത ശ്രീബിഷ എന്നിവർ നേതൃത്വം കൊടുത്തു
Krishna Pillai Day Suraksha Palliative kunnummal visits bedridden patients