ഓർമ്മ പുതുക്കി; തളിക്കരയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ്

ഓർമ്മ പുതുക്കി; തളിക്കരയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ്
Jul 19, 2025 06:36 PM | By SuvidyaDev

തളീക്കര: (kuttiadi.truevisionnews.com)കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കരയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി .പരിപാടി കെ പി സി സി സെക്രട്ടറി ഐ മൂസ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കോരംങ്കോട്ട് ജമാല്‍ അദ്ധ്യക്ഷനായി .

മുഖ്യ പ്രഭാഷണം സത്യന്‍ കടി യങ്ങാട് കെ പി സി സി മെമ്പര്‍ കെ ടി ജെയ്മസ് മുന്‍ കെ പി സി സി മെമ്പര്‍ കെ പി രാജന്‍ ജോണ്‍ പൂതക്കുഴി ഡി സി സി നിര്‍വ്വാഹക സമിതി അംഗം കോരംങ്കോട്ട് മൊയ്തു ഒ രവീന്ദ്രന്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു .മണ്ഡലം പ്രസിഡന്റുമാര്‍ ബ്ലോക്ക് ഭാരവാഹികള്‍ പോഷക സംഘടന ഭരവാഹികള്‍ എന്നിവര്‍ അനുസ്മര കണ്‍വെന്‍ഷന് നേതൃത്വം നൽകി . കെ പി ബിജു സ്വാഗതവും നന്ദി ഒ.പി മനോജും പറഞ്ഞു

Congress Committee commemorates and pays floral tribute to Chief Minister Oommen Chandy

Next TV

Related Stories
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Jan 12, 2026 02:24 PM

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം...

Read More >>
Top Stories










News Roundup