ഇതിഹാസ പോരാട്ടം; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികനെ ആദരിച്ചു

ഇതിഹാസ പോരാട്ടം; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികനെ ആദരിച്ചു
Jul 2, 2025 05:04 PM | By Jain Rosviya

വടകര: ഓപ്പറേഷൻ സിന്ദുറിൽ പങ്കെടുത്ത സൈനികൻ വടകര ബേങ്ക് റോഡ് സ്വദേശി ലിജിനെ അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് വടകര താലൂക്ക് കമ്മിറ്റി ആദരിച്ചു.

ലിജിന്റെ വസതിയിൽ നടന്ന ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് പി.പി. ശശിധരൻ ലിജിനെ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി കെ.ശശികുമാർ ഉപഹാരം സമർപ്പിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പർമാരായ ലജീഷ് കുമാർ വടകര, സുരേഷ് ബാബു പയംകുറ്റിമല റോഡ് എന്നിവർ പങ്കെടുത്തു.

Soldier who participated Operation Sindoor honored

Next TV

Related Stories
വീതി കൂട്ടണം; പട്ടിയാട്ട് -തോട്ടുങ്ങൽ റോഡിന്റെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കണം -കര്‍ഷക സംഘം

Jul 3, 2025 04:47 PM

വീതി കൂട്ടണം; പട്ടിയാട്ട് -തോട്ടുങ്ങൽ റോഡിന്റെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കണം -കര്‍ഷക സംഘം

പട്ടിയാട്ട് -തോട്ടുങ്ങൽ റോഡിന്റെ ഗതാഗത സൗകര്യം വർധിപ്പിക്കണമെന്ന് കര്‍ഷക...

Read More >>
വിജയ തിളക്കത്തിൽ സദസ്സ്; നീറ്റ് പരീക്ഷയിൽ മികച്ച വിജയം, ഹസീൻ ഫാത്തിമക്ക് നാടിൻ്റെ സ്നേഹാദരം

Jul 3, 2025 02:13 PM

വിജയ തിളക്കത്തിൽ സദസ്സ്; നീറ്റ് പരീക്ഷയിൽ മികച്ച വിജയം, ഹസീൻ ഫാത്തിമക്ക് നാടിൻ്റെ സ്നേഹാദരം

നീറ്റ് പരീക്ഷയിൽ മികച്ച വിജയം, ഹസീൻ ഫാത്തിമക്ക് നാടിൻ്റെ സ്നേഹാദരം...

Read More >>
നാളെ പണിമുടക്കും; വടകരയിലെ ഗതാഗതകുരുക്ക്, സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്

Jul 3, 2025 01:53 PM

നാളെ പണിമുടക്കും; വടകരയിലെ ഗതാഗതകുരുക്ക്, സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്

വടകരയിലെ ഗതാഗതകുരുക്ക്, സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് നാളെ...

Read More >>
വില്ല്യാപ്പള്ളിയിൽ വീട്ടമ്മയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം

Jul 3, 2025 01:33 PM

വില്ല്യാപ്പള്ളിയിൽ വീട്ടമ്മയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം

വില്ല്യാപ്പള്ളിയിൽ വീട്ടമ്മയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക്...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/