നരിപ്പറ്റ:(kuttiadi.truevisionnews.com ) ചീക്കോന്ന് എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി കേരളാ മാപ്പിളകലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി അശ്വതി ജയപുരം, പി.ടി.എ വൈസ് പ്രസിഡൻ്റ് മുഹമ്മദലി തിനൂർ, എൻ.പി ഫൈസൽ, വിദ്യാരംഗം കൺവീനർ എം.കെ നൗഷീന, അധ്യാപകരായ കെ റസിയ, സവിനയ് ബോബി, സബീന, സാബിത്ത്, സനിഷ്‌ണ, അർഷിന സംസാരിച്ചു.
Vidyarangam Kalavedi inaugurated Cheekonnu MLP School