കുറ്റ്യാടി: (kuttiadi.truevisionnews.com ) ആദ്യകാല മാപ്പിളപ്പാട്ട് ഗായകനായിരുന്ന കരീം കുറ്റ്യാടിയുടെ നിര്യാണത്തില്‍ പാനീസ് സാഹിത്യ കൂട്ടായ്മ അനുശോചനം അറിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഹാഷിം നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.
ശ്രീജേഷ് ഊരത്ത്, കരുണാകരന്‍ കുറ്റ്യാടി, അഹമ്മദ് മൂന്നാംകൈ, രമേശ്ബാബു കാക്കന്നൂര്‍, അശ്‌റഫ് കൊല്ലാണ്ടി, രുഗ്മിണി സുന്ദരന്‍, വി. പ്രകാശന്‍, ദിനേശന്‍ ഊരത്ത്, ബൈജു കരണ്ടോട്, കെ.എസ് അബ്ദുല്ല, മുനീര്‍ കുറ്റ്യാടി, അഷ്‌റഫ് കൊല്ലാണ്ടി, റഫീഖുദീന്‍ പാലേരി എന്നിവര്‍ പ്രസംഗിച്ചു.


Panees Literary Group mourns the passing of Kareem Kuttiadi