കായക്കൊടി: (kuttiadi.truevisionnews.com ) എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും കേരള പിഎസ്സി നടത്തിയ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയിലെ വിജയിയെയും സിപിഐഎം എള്ളിക്കാംപാറ സ്‌കൂള്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.
സിപിഐഎം കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗം എം.കെ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. കായക്കൊടി ലോക്കല്‍ സെക്രട്ടറി നിഖില്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ റീജ, അനൂപ്, മനോജന്‍, അമിത് സത്യന്‍, പ്രിയംവദ എന്നിവര്‍ സംസാരിച്ചു.


CPI(M) congratulates top achievers