Featured

ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി, കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

News |
Mar 30, 2025 02:56 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കോഴിക്കോട് ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി. 6000 ലിറ്റർ വ്യാജ ഡീസലാണ് ബേപ്പൂർ പൊലീസ് പിടികൂടിയത്. കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസൽ കൊണ്ട് വന്ന ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു .


#Fake #diesel #seized #Beypore #Harbor #Kuttiadi #native #arrested

Next TV

Top Stories










News Roundup






Entertainment News