കക്കട്ടിൽ: (kuttiadi.truevisionnews.com) രാഹുൽ ഗാന്ധി ഉയർത്തിയ അഞ്ചു ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിൽ പോസ്റ്റ് ഓഫീസിൽ നിന്ന് ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. വി രാഹുൽ, അരുൺ മുയ്യോട്ട്, റാഷിദ് വട്ടോളി, മിഥു എം.എം, അഭിരാം എലിയാറ, അർജുൻ വി.എം, അശ്വിൻ രവി, എന്നിവർ നേതൃത്വം നൽകി.
Youth Congress sends letter to Election Commission protesting