സഹകാരികൾക്ക് യാത്രയയപ്പ്; പരിശുദ്ധി ബാക്കിയാക്കി സാരഥികൾ പടിയിറങ്ങി

സഹകാരികൾക്ക് യാത്രയയപ്പ്; പരിശുദ്ധി ബാക്കിയാക്കി സാരഥികൾ പടിയിറങ്ങി
Mar 21, 2025 07:49 PM | By Anjali M T

കക്കട്ടിൽ:(kuttiadi.truevisionnews.com) കേര കർഷകന് പ്രത്യാശ നൽകി നാളീകേരത്തിൻ്റെ നന്മയും പിരിശുദ്ധിയും നാടിന് സമ്മാനിച്ച സഹകരണ സ്ഥാപനത്തിന് പതിറ്റാണ്ടുകൾ നേതൃത്വം നൽകിയ സാരഥികൾ പടിയിറങ്ങി.

കക്കട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വടകര താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയിൽ 20 വർഷക്കാലം ഡയരക്ടറായി നേതൃത്വം വഹിച്ച വി.പി. കുഞ്ഞികൃഷ്ണൻ, 15 വർഷം സേവനം ചെയ്ത എൻ.പി കണ്ണൻ മാസ്റ്റർ, 10 വർഷം സേവനം ചെയ്ത വൈസ് പ്രസിഡണ്ട് പി.കെ ബാലൻ മാസ്റ്റർ, ടി പി നാണു, പി. ചോയിക്കുട്ടി, പി. മോഹനൻ, ഒ. കമല എന്നിവർക്ക് യാത്രയയപ്പ് നൽകി.

സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ.ടി. മനോജൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് ഡയരക്ടർ മാരെ ആദരിച്ചു. ചടങ്ങിൽ എ.എം. റഷീദ്, കെ പി കുമാരൻ മാസ്റ്റർ, എ.എം. അശോകൻ കെ.ടി. വിനോദൻ പി.ടി.കെ ഷാജീവൻ എന്നിവർ സംസാരിച്ചു.സിക്രട്ടറി കണ്ടോത്ത് ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

#Farewell#companions#charioteers #left #stage#leaving #behind#purity

Next TV

Related Stories
സ്വാതന്ത്ര്യദിന നിറവിൽ; മൊകേരിയിൽ ദേശീയ പതാക ഉയർത്തി സി പി ഐ

Aug 15, 2025 10:46 AM

സ്വാതന്ത്ര്യദിന നിറവിൽ; മൊകേരിയിൽ ദേശീയ പതാക ഉയർത്തി സി പി ഐ

79-ാംമത് സ്വാതന്ത്ര്യദിന നിറവിൽ മൊകേരിയിൽ ദേശീയ പതാക ഉയർത്തി സി പി...

Read More >>
അപകടങ്ങൾ വർധിക്കുന്നു; കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളിൽ മിന്നല്‍ പരിശോധന

Aug 14, 2025 04:25 PM

അപകടങ്ങൾ വർധിക്കുന്നു; കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളിൽ മിന്നല്‍ പരിശോധന

കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളിൽ മിന്നല്‍...

Read More >>
പാഠം പഠിക്കാതെ; അപകട മുന്നറിയിപ്പുകൾ വകവയ്ക്കാതെ നിടുവാൽ പുഴയിലെ കുളി അപകടക്കെണിയാകുന്നു

Aug 14, 2025 02:14 PM

പാഠം പഠിക്കാതെ; അപകട മുന്നറിയിപ്പുകൾ വകവയ്ക്കാതെ നിടുവാൽ പുഴയിലെ കുളി അപകടക്കെണിയാകുന്നു

അപകട മുന്നറിയിപ്പുകൾ വകവയ്ക്കാതെ നിടുവാൽ പുഴയിലെ കുളി അപകടക്കെണിയാകുന്നു...

Read More >>
 കൈമെയ് മറന്ന്; കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനക്ക് കെ.എസ്.ഇ.ബിയുടെ സ്നേഹാദരം

Aug 14, 2025 12:09 PM

കൈമെയ് മറന്ന്; കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനക്ക് കെ.എസ്.ഇ.ബിയുടെ സ്നേഹാദരം

കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനക്ക് കെ.എസ്.ഇ.ബിയുടെ സ്നേഹാദരം...

Read More >>
കത്തയച്ച് പ്രതിഷേധം; ഇലക്ഷന്‍ കമ്മീഷന്‍ മറുപടി പറയണം -യൂത്ത് കോണ്‍ഗ്രസ്

Aug 14, 2025 11:34 AM

കത്തയച്ച് പ്രതിഷേധം; ഇലക്ഷന്‍ കമ്മീഷന്‍ മറുപടി പറയണം -യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോൺഗ്രസ് ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു...

Read More >>
പാതി വഴിയിൽ; വേളം നാളികേര പാർക്ക് ഉടൻ ആരംഭിക്കണം -കർഷക കോൺഗ്രസ്

Aug 13, 2025 05:17 PM

പാതി വഴിയിൽ; വേളം നാളികേര പാർക്ക് ഉടൻ ആരംഭിക്കണം -കർഷക കോൺഗ്രസ്

വേളം നാളികേര പാർക്ക് ഉടൻ ആരംഭിക്കണമെന്ന് കർഷക...

Read More >>
Top Stories

News Roundup

GCC News

//Truevisionall