കൈത്താങ്ങായി; എസ്എഫ്ഐ മുള്ളൻകുന്നിൽ ട്രൈബൽ വിദ്യാർഥി കൺവൻഷനും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

കൈത്താങ്ങായി; എസ്എഫ്ഐ മുള്ളൻകുന്നിൽ ട്രൈബൽ വിദ്യാർഥി കൺവൻഷനും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
Jun 3, 2026 10:11 AM | By Fidha Parvin
#Latest News #SFI #Mullankunni #Tribal Student #Study Materials

മുള്ളൻകുന്ന്: (kuttiadi.truevisionnews.com) എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി വി രാജൻ പഠനസ്കൂളിന്റെ നേതൃത്വത്തിൽ ട്രൈബൽ വിദ്യാർഥി കൺവൻഷനും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പഠനോപരണ വിതരണവും സംഘടിപ്പിച്ചു .സിപിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് അഭയ് വിനോദ് അധ്യക്ഷനായി. സിപിഐ എം മുള്ളൻകുന്ന് ലോക്കൽ സെക്രട്ടറി സി പി ബാബുരാജ്, വാർഡ് അംഗം ഒ സി ദിപിൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ധർമാഗതൻ എന്നിവർ സംസാരിച്ചു. പി സി ബാബു സ്വാഗതവും എസ്എ ഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറി എം എസ് ടീസ്റ്റ നന്ദിയും പറഞ്ഞു .

Content Highlight: SFI organized tribal student convention and distribution of study materials in Mullankunni

#Latest News #SFI #Mullankunni #Tribal Student #Study Materials

Next TV

Related Stories
പൂതംപാറ പുഴയിൽ കുളിക്കാനെത്തിയ യുവാവിനെ തടഞ്ഞുവെച്ച് മർദ്ദിച്ചു നാലംഗ പ്രതികൾക്കായി തിരച്ചിൽ

Jun 2, 2026 11:04 AM

പൂതംപാറ പുഴയിൽ കുളിക്കാനെത്തിയ യുവാവിനെ തടഞ്ഞുവെച്ച് മർദ്ദിച്ചു നാലംഗ പ്രതികൾക്കായി തിരച്ചിൽ

പൂതംപാറ പുഴയിൽ കുളിക്കാനെത്തിയ യുവാവിനെ തടഞ്ഞുവെച്ച് മർദ്ദിച്ചു നാലംഗ പ്രതികൾക്കായി...

Read More >>
വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി

Jun 1, 2026 03:17 PM

വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി

വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര...

Read More >>
Top Stories

News Roundup

GCC News