മുറിവുകൾ ഉണങ്ങി തിരിച്ചെത്തി, വീണ്ടും നന്മയുമായി; സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി കണ്ടക്ടർ

മുറിവുകൾ ഉണങ്ങി തിരിച്ചെത്തി, വീണ്ടും നന്മയുമായി; സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി കണ്ടക്ടർ
May 10, 2026 03:09 PM | By Anusree vc

കക്കട്ടില്‍:(kuttiadi.truevisionnews.com/) ബസിൽ നിന്നും കളഞ്ഞുകിട്ടിയ അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണക്കമ്മൽ ഉടമസ്ഥന് തിരികെ നൽകി കണ്ടക്ടർ മാതൃകയായി. മൊകേരി സ്വദേശിയായ എം.പി. ദിവാകരനാണ് ബസിനുള്ളിൽ നിന്ന് സ്വർണാഭരണം ലഭിച്ചത്. ആഭരണം നഷ്ടപ്പെട്ട സ്ത്രീയുടെ മകനെ കണ്ടെത്തി അദ്ദേഹം അത് കൈമാറി.

നേരത്തെയും വിലപിടിപ്പുള്ള രേഖകളും പണമടങ്ങിയ പേഴ്സും ഉൾപ്പെടെ നിരവധി വസ്തുക്കൾ ഉടമസ്ഥർക്ക് തിരികെ നൽകി ദിവാകരൻ സൽപേര് നേടിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് വടകരയിൽ വെച്ച് അജ്ഞാതന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം, ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. കൃത്യസമയത്തുള്ള ഈ നന്മയിലൂടെ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ് ഈ കണ്ടക്ടർ.

Content Highlight: The conductor returned the gold earring to its owner after his wounds healed and he returned to good health

Next TV

Related Stories
നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

Jun 6, 2026 03:25 PM

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ...

Read More >>
കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്

Jun 6, 2026 11:13 AM

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ...

Read More >>
മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം

Jun 6, 2026 10:38 AM

മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം

കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ...

Read More >>
ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു

Jun 6, 2026 10:08 AM

ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു

പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ...

Read More >>
Top Stories

News Roundup

GCC News

Entertainment News