കുറ്റ്യാടിയിൽ വിശ്വകർമ്മ വെൽഫെയർ ഫോറം താലൂക്ക് കൺവെൻഷൻ നടത്തി

കുറ്റ്യാടിയിൽ വിശ്വകർമ്മ വെൽഫെയർ ഫോറം താലൂക്ക് കൺവെൻഷൻ നടത്തി
May 10, 2026 11:51 AM | By Anusree vc

കുറ്റ്യാടി : (kuttiadi.truevisionnews.com/) വിശ്വകർമ്മ വെൽഫെയർ ഫോറം താലൂക്ക് കൺവെൻഷൻ കുറ്റ്യാടിയിൽ നടന്നു. കൺവെൻഷന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ വളയന്നൂർ നിർവഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സരിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വെച്ച് പ്രമുഖ വിശ്വകർമ്മ കവി രമേശൻ കല്ലേരിയെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി സന്തോഷ് തിരൂർ, ശ്രീനാരായണൻ, ശിവാനന്ദൻ കുറ്റ്യാടി, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: അരവിന്ദൻ തീക്കുനി (പ്രസിഡന്റ്), ഗിരീഷ് കുമാർ വില്യാപ്പള്ളി (സെക്രട്ടറി), നിജേഷ് ഏറാമല (ട്രഷറർ).

Content Highlight: Vishwakarma Welfare Forum Taluk Convention held in Kuttiadi

Next TV

Related Stories
നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

Jun 6, 2026 03:25 PM

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ...

Read More >>
കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്

Jun 6, 2026 11:13 AM

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ...

Read More >>
മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം

Jun 6, 2026 10:38 AM

മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം

കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ...

Read More >>
ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു

Jun 6, 2026 10:08 AM

ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു

പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ...

Read More >>
Top Stories

News Roundup

GCC News

Entertainment News