പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടിയിൽ കടയുടമയെ ആക്രമിച്ച പ്രതിക്കെതിരെ പോലീസ് കേസെടുത്തു

പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടിയിൽ കടയുടമയെ ആക്രമിച്ച പ്രതിക്കെതിരെ പോലീസ് കേസെടുത്തു
May 9, 2026 04:26 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) കടയുടെ മുന്നിൽ വഴിതടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വ്യാപാരിക്ക് മർദ്ദനമേറ്റു. കുറ്റ്യാടി ടൗണിലെ 'കിഡ്‌സ് ഗോൾഡ്' ഉടമ ശങ്കരൻ ടി.പി. യ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഷാനി എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ശങ്കരന്റെ കടയുടെ മുൻവശം തടസ്സപ്പെടുത്തി ഷാനി കാർ പാർക്ക് ചെയ്തിരുന്നു. ഇത് മാറ്റാൻ ശങ്കരൻ ആവശ്യപ്പെട്ടതോടെ പ്രതി പ്രകോപിതനാവുകയായിരുന്നു. തുടർന്ന് ശങ്കരനെ തടഞ്ഞുവെച്ച പ്രതി, കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റ്യാടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Content Highlight: Police have registered a case against the accused who attacked a shopkeeper in Kuttiadi

Next TV

Related Stories
നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

Jun 6, 2026 03:25 PM

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ...

Read More >>
കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്

Jun 6, 2026 11:13 AM

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ...

Read More >>
മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം

Jun 6, 2026 10:38 AM

മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം

കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ...

Read More >>
ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു

Jun 6, 2026 10:08 AM

ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു

പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ...

Read More >>
Top Stories

News Roundup

GCC News

Entertainment News