പാതിരിപ്പറ്റ:(https://kuttiadi.truevisionnews.com)എലിയാട്ട് സൂപ്പി (68) ചെമ്മന്നൂർ ജ്വല്ലറി കലക്ഷൻ എജൻ്റ് അന്തരിച്ചു. ഭാര്യ സൗദ അംഗനവാടി ടീച്ചർ വട്ടോളി.മക്കൾ സദ്ദാംഹുസൈൻ,(ഖത്തർ)സഈദ്,(ദുബൈ)ആഷിഫ് അമീൻ മരുമക്കൾ ഷംസ കണ്ണൂർ മാട്ടൂൽ,സാദിയ തൊട്ടിൽ പാലം,നാജിയ ഉള്ളിയേരി.
Elliott Soupy passes away
















































