നാടിനായി കൈകോർക്കാം; കായക്കൊടി പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

നാടിനായി കൈകോർക്കാം; കായക്കൊടി പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു
Feb 2, 2026 02:03 PM | By Anusree vc

കുറ്റ്യാടി: (https://kuttiadi.truevisionnews.com) കായക്കൊടി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2026-27 വർഷത്തെ വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. ജനകീയ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കുന്നതിനായി ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ.ആർ. ഹാജറ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ നജ്‌മ തറവട്ടത്ത് സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ഒ.പി മനോജ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.പി കുഞ്ഞബ്ദുല്ല മാസ്റ്റർ, ടി.ടി നാണു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാ ജൻ മാസ്റ്റർ, ഒ. രവീന്ദ്രൻ മാസ്റ്റർ, കെ.പി കുഞ്ഞമ്മദ്, എം.കെ മൊ യ്തു, ഗിരീഷൻ, ഇ.കെ പോക്കർ, ഷഫീഖ് പരപ്പുമ്മൽ, ക്ഷേമകാ ര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ റസീന പി.വി, ആരോഗ്യ വി ദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ അശ്വതി, മെമ്പർമാ രായ കെ.പി ബിജു, ശശിധരൻ ടി.കെ, അജിത് കുമാർ, സതീശൻ എം.പി, കെ. പ്രമോദ്, സനീഷ് പി.പി, ശ്രീജ കെ.കെ, സുഖിലേഷ് പി.പി. ഷമീന എൻ.കെ, ജുമാന അർഷാദ്, വിനീത ദിനേഷ്, സക്കീ ന എൻ.എൻ സംസാരിച്ചു. സബീന നന്ദി പറഞ്ഞു.

Kayakodi Panchayat Working Group organized a public meeting

Next TV

Related Stories
വാക്കുപാലിച്ച് പ്രസിഡന്റ്; കാവിലെ കുട്ടികൾക്ക് ഇനി പുതിയ പന്തിൽ കളിക്കാം

Feb 2, 2026 03:28 PM

വാക്കുപാലിച്ച് പ്രസിഡന്റ്; കാവിലെ കുട്ടികൾക്ക് ഇനി പുതിയ പന്തിൽ കളിക്കാം

വാക്കുപാലിച്ച് പ്രസിഡന്റ്; കാവിലെ കുട്ടികൾക്ക് ഇനി പുതിയ പന്തിൽ...

Read More >>
വേനൽച്ചൂടിന് മുമ്പേ ജലമെത്തി; മരുതോങ്കരയിലും പന്തിരിക്കരയിലും കനാൽ തുറന്നതിൽ കർഷകർക്ക് ആശ്വാസമായി

Feb 2, 2026 02:34 PM

വേനൽച്ചൂടിന് മുമ്പേ ജലമെത്തി; മരുതോങ്കരയിലും പന്തിരിക്കരയിലും കനാൽ തുറന്നതിൽ കർഷകർക്ക് ആശ്വാസമായി

വേനൽച്ചൂടിന് മുമ്പേ ജലമെത്തി; മരുതോങ്കരയിലും പന്തിരിക്കരയിലും കനാൽ തുറന്നതിൽ കർഷകർക്ക്...

Read More >>
ദേശീയ പണിമുടക്ക് വിജയിപ്പിക്കുക; ആഹ്വാനവുമായി കേരള എൻജിഒ യൂണിയൻ ഏരിയാ സമ്മേളനം

Feb 2, 2026 01:17 PM

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക; ആഹ്വാനവുമായി കേരള എൻജിഒ യൂണിയൻ ഏരിയാ സമ്മേളനം

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക; ആഹ്വാനവുമായി കേരള എൻജിഒ യൂണിയൻ ഏരിയാ...

Read More >>
വികസന ആവേശം; കുറ്റ്യാടിയിൽ എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഉജ്ജ്വല സമാപനം

Feb 2, 2026 12:48 PM

വികസന ആവേശം; കുറ്റ്യാടിയിൽ എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഉജ്ജ്വല സമാപനം

വികസന ആവേശം; കുറ്റ്യാടിയിൽ എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഉജ്ജ്വല...

Read More >>
തേങ്ങ കത്തിനശിച്ചു; നരിപ്പറ്റ കണ്ടോത്ത് കുനിയിൽ, തേങ്ങ കുടയ്ക്ക് തീപിടിച്ചു

Feb 1, 2026 10:21 PM

തേങ്ങ കത്തിനശിച്ചു; നരിപ്പറ്റ കണ്ടോത്ത് കുനിയിൽ, തേങ്ങ കുടയ്ക്ക് തീപിടിച്ചു

നരിപ്പറ്റ കണ്ടോത്ത് കുനിയിൽ, തേങ്ങ കുടയ്ക്ക്...

Read More >>
കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് വിളംബര സംഗമം നടത്തി

Feb 1, 2026 07:30 PM

കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് വിളംബര സംഗമം നടത്തി

കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് വിളംബര സംഗമം...

Read More >>
Top Stories

News Roundup