കേളോത്ത് ഖാലിദ് അന്തരിച്ചു

കേളോത്ത് ഖാലിദ് അന്തരിച്ചു
Dec 15, 2025 09:56 PM | By Roshni Kunhikrishnan

നരിപ്പറ്റ :(https://kuttiadi.truevisionnews.com/)കവൂർ കുഞ്ഞമ്മദ് ഹാജിയുടെയും കേളോത്ത് ഖദീജ ഹജ്ജുമ്മയുടെയും മകൻ മീത്തലെ കേളോത്ത് ഖാലിദ് (55) അന്തരിച്ചു. മയ്യത്ത് നിസ്കാരം നാളെ 16-12-25 ചൊവ്വ കാലത്ത് 9 മണിക്ക് വാണിമേൽ വലിയ ജുമാഅത്ത് പള്ളിയിൽ.

ഭാര്യ കാട്ടിൽ സറീന. മക്കൾ : സഹല, ഷഹാന ഷെറിൻ. ജാമാതാക്കൾ : അബ്ദുൽ കരീം വലിയ കണ്ണോത്ത് നാദാപുരം, അസ്ഹർ മാക്കൂട്ടത്തിൽ കുളങ്ങരത്ത്.

മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള, മൊയ്തു, അന്ത്രു, കുഞ്ഞിപ്പാത്തു, പരേതയായ സഫിയ എന്നിവർ സഹോദരങ്ങളാണ്.

Keloth Khalid passes away

Next TV

Related Stories
എലിയാട്ട് സൂപ്പി അന്തരിച്ചു

Feb 4, 2026 10:32 PM

എലിയാട്ട് സൂപ്പി അന്തരിച്ചു

എലിയാട്ട് സൂപ്പി...

Read More >>
ചങ്ങരംകുളം മഠത്തിൽ മൊയ്തു അന്തരിച്ചു

Jan 26, 2026 03:29 PM

ചങ്ങരംകുളം മഠത്തിൽ മൊയ്തു അന്തരിച്ചു

ചങ്ങരംകുളം മഠത്തിൽ മൊയ്തു...

Read More >>
കയനാട്ടത്ത് നജ്മ അന്തരിച്ചു.

Jan 6, 2026 08:54 PM

കയനാട്ടത്ത് നജ്മ അന്തരിച്ചു.

കയനാട്ടത്ത് നജ്മ...

Read More >>
മലയിൽ നാണി അന്തരിച്ചു

Dec 24, 2025 07:10 PM

മലയിൽ നാണി അന്തരിച്ചു

മലയിൽ നാണി...

Read More >>
കുറുങ്ങോട്ട് കുഞ്ഞമ്മത് ഹാജി അന്തരിച്ചു

Nov 8, 2025 09:35 AM

കുറുങ്ങോട്ട് കുഞ്ഞമ്മത് ഹാജി അന്തരിച്ചു

കുറുങ്ങോട്ട്, കുഞ്ഞമ്മത് ഹാജി, ...

Read More >>
Top Stories










GCC News