Feb 4, 2026 12:57 PM

നരിപ്പറ്റ: (https://kuttiadi.truevisionnews.com) ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ട് അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ "ഗൃഹപാഠം" എന്ന പേരിൽ നടക്കുന്ന ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമായി. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ മൊയ്‌തു ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എൻ.കെ സന്തോഷ്, കെ റസിയ, അശ്വതി ജയപുരം, അമ്മദ് പൊടിക്കളം, നവാസ് മണ്ടോക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.



Content Highlight: Home visit program begins

Next TV

Top Stories










News Roundup






Entertainment News