കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കായക്കൊടി ചങ്ങരംകുളം മഠത്തിൽ പരേതനായ പോക്കർ മാസ്റ്ററുടെ മകൻ മൊയ്തു (62) അന്തരിച്ചു.
ഭാര്യ : ആയിശ വള്ള്യാട്
മക്കൾ : ശംസീറ, ഫാത്വിമത്തു നാജിയ, പരേതനായ മുഹമ്മദ് ശാഫി.
മരുമകൻ : ശിയാസ് ചീക്കോന്ന്.
സഹോദരങ്ങൾ : പാത്തൂട്ടി, റംല, സഫിയ.
Moythu passed away at Changaramkulam Math.

















































