കക്കട്ടിൽ :(https://kuttiadi.truevisionnews.com/) കുന്നുമ്മൽ പഞ്ചായത്തിൽ എംഎൽഎ ഫണ്ടിൽ ഉൾപ്പെടു ത്തി ടാറിങ് പ്രവൃത്തി നടത്തി നവീകരിച്ച തറവട്ടംകുന്ന് തയ്യു ള്ളതിൽ റോഡ് കെ പി കുഞ്ഞ മ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി ചന്ദ്രൻ അധ്യക്ഷനായി.
കെ കെ സുരേഷ്, കെ കെ ദി നേശൻ, ആർ കെ റിൻസി എന്നിവർ സംസാരിച്ചു.വാർഡ് അംഗം കെ വിശ്വനാ ഥൻ സ്വാഗതവും വാർഡ് കൺ വീനർ സി നാണു നന്ദിയും പറഞ്ഞു.
Road renovation completed at Thayyulla in Kunnummal Panchayat
















































