കുറ്റ്യാടി : (https://kuttiadi.truevisionnews.com/) സ്വർണ്ണാഭരണ വിതരണ രംഗത്തെ പ്രമുഖ ബ്രാൻ്റായ ലുലു ഗോൾഡിൻ്റെ കുറ്റ്യാടി ഷോറും മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ - രാഷ്ട്രീയ - വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
കുറ്റ്യാടി - നാദാപുരം റോഡിലെ ലുലു സാരീസ് ബിൽഡിംഗിലാണ് ലുലു ഗോൾഡിൻ്റെ നാലാമത് ഷോറും പ്രവർത്തനം ആരംഭിച്ചത്. കണ്ണൂരിലും തലശ്ശേരിയിലും കോഴിക്കോടുമാണ് ലുലു ഗോൾഡിൻ്റെ മറ്റ് ഷോറൂമുകൾ.
പുതുപുത്തൻ ഡിസൈനുകളുമായി ഉപഭോക്താക്കളുടെ മനം കവർന്ന ലുലു ഗോൾഡ് സ്വർണ്ണാഭരണ ങ്ങളിൽ വിസ്മയം തീർക്കുകയാണ്.
Lulu Gold inaugurated









































