കുറ്റ്യാടി:(https://kuttiadi.truevisionnews.com/) കെഎസ്ആര്‍ടിസി തൊട്ടില്‍പാലം ഡിപ്പോയില്‍ നിന്നു പറശ്ശിനിക്കടവ് ബസ് സര്‍വീസ് തുടങ്ങുന്നു. 25ന് ഉച്ചയ്ക്ക് 2ന് ഇ.കെ.വിജയന്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യും. കോഴിക്കോട് തൊട്ടില്‍പാലം മാനന്തവാടി ടിടി ബസ് സര്‍വീസ് 27ന് രാവിലെ 8.30ന് കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎല്‍എയും ഫ്‌ലാഗ് ഓഫ് ചെയ്യും.
KSRTC Parassinikkadavu bus service begins









































