കുറ്റ്യാടി: [kuttiadi.truevisionnews.com] മൊകേരിയിലെ സമാന്തര കോളേജുകളായ യുറീക്ക, ന്യു യുറിക്ക സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും എഴുതിയ ഓർമ പുസ്തകം 'ഉള്ളോളങ്ങൾ കുറ്റ്യാടി പാനീസ് സാഹിത്യവേദി നേതൃത്വത്തിൽ എഴുത്തുകാരൻ ചന്ദ്രൻ പൂക്കാട് പ്രകാശിപ്പിച്ചു.
എഴുത്തുകാരൻ ബാലൻ തളിയിൽ ഏറ്റുവാങ്ങി. കെ പ്രേമൻ. ജയചന്ദ്രൻ മൊകേരി, അഹമ്മദ് മൂന്നാംകൈ, കെസിടിപി വീണ, കുഞ്ഞാക്കൻ തൊട്ടിൽപ്പാലം, ബാബു മമ്പള്ളി, റഫീഖുദ്ദീൻ പാ ലേരി, ബിജു വളയന്നൂർ, കെ എസ് അബ്ദുല്ല, നാസർ തയ്യുള്ള തിൽ, ജമാൽ പാറക്കൽ, മണി ക്കുട്ടൻ എന്നിവർ സംസാരിച്ചു.
ullolangal released.
















































