കുറ്റ്യാടി : (https://kuttiadi.truevisionnews.com/)കുന്നുമ്മൽ ബ്ലോക്ക് പ്രവാസി സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ പ്രവാസി സേവാകേ ന്ദ്രം കുറ്റ്യാടിയിൽ പ്രവർത്തന മാരംഭിച്ചു.
കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹൻദാസ് ഉദ്ഘാടനംചെയ്തു. കുന്നുമ്മൽ ബ്ലോക്ക്
പഞ്ചായത്ത് അംഗം പി സി രവീ ന്ദ്രൻ, കുറ്റ്യാടി പഞ്ചായത്ത് അംഗം നസീറ ഫൈസൽ, പ്രവാസി സംഘം ജില്ലാ ജോ. സെക്രട്ടറി പി അശോകൻ.
കുന്നുമ്മൽ ഏരിയാ സെക്രട്ടറി അഫ്സൽ, കക്കട്ടിൽ പ്രവാസി സൊസൈറ്റി പ്രസിഡന്റ് കെ ചന്ദ്രൻ, ടി വി നോദ്, സുനിൽദത്ത്, ചന്ദ്രൻ ബാപ്പറ്റ, കെ ശശി, ആദർശ് എന്നിവർ സംസാരിച്ചു.


Pravasi Social Welfare Society's service center begins operations










































